- adjective (വിശേഷണം)
തരിശായ, പാഴായ, ഫപുഷ്ടിയില്ലാത്ത, വളമില്ലാത്ത, ഖില
മരുഭൂമിയായ, തരിശുഭൂമിയായ, വാന, ഉണങ്ങിയ, വിക്ലിന്ന
ഫലപുഷ്ടിയില്ലാത്ത, വളമില്ലാത്ത, വളക്കൂറില്ലാത്ത, വിളയാത്ത, കായ്ക്കാത്ത
ഉല്പാദനക്ഷമമല്ലാത്ത, നിർബീജ, ഉല്പാദനശക്തി ഇല്ലാത്ത, വിളവുണ്ടാകാത്ത, തരിശായ
ഊഷരമായ, വളമില്ലാത്ത, ഫലപുഷ്ടിയില്ലാത്ത, വളക്കൂറില്ലാത്ത, ഖില