1. unfurled

    ♪ അൻഫേൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരത്തിയിട്ട, പൂർണ്ണമായിവിതിർത്ത, വിരിച്ചിട്ട, നിവർത്തിയിട്ട, നീണ്ടുകിടക്കുന്ന
    3. നിവർത്തിയിട്ട, വിതിർത്ത, മടക്കുനിവർത്ത, പ്രകീർണ്ണ, വിപ്രകീർണ്ണ
  2. unfurl

    ♪ അൻഫേൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിവർത്തിയിടുക, വിതർത്തുക, നിവർത്തുക, നിമർത്തുക, വിടർത്തുക
    3. പിരിയഴിക്കുക, ചുറ്റഴിക്കുക, കുരുക്കഴിക്കുക, നൂലാമാല തീർക്കുക, പിണച്ചിലഴിക്കുക
    4. നിവർത്തിയിടുക, നിവർത്തുക, നിമർത്തുക, നിവർക്കുക, നിവിർക്കുക
    5. പിരിയഴിക്കുക, ചുറ്റഴിക്കുക, കുരുക്കഴിക്കുക, നൂലാമാല തീർക്കുക, പിണച്ചിലഴിക്കുക
    6. നിവർക്കുക, നിവർത്തുക, നിമർത്തുക, നിവിർക്കുക, നീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക