1. ungenereous

    ♪ അൻജെനറിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദരിദ്രമായ, അല്പമായ, തുച്ഛമായ, ഭിക്ഷക്കാശായ, തെണ്ടക്കാശായ
  2. ungenerous

    ♪ അൻജെനറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിശുക്കുള്ള, ധനാർത്തിയുള്ള, അല്പനായ, അവദാന്യ, ലുബ്ധുള്ള
    3. മിതവ്യയിയായ, അല്പത്വം കാട്ടുന്ന, അല്പനായ, ലുബ്ധുള്ള, പിശുക്കുള്ള
    4. ധർമ്മചിന്തയില്ലാത്ത, കാരുണ്യമില്ലാത്ത, വിദയ, ദയയില്ലാത്ത, നിഷ്ഠുരമായ
    5. മിതമായി ചെലവഴിക്കുന്ന, മിതശീലമുള്ള, മിച്ചം പിടിക്കുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, പിടിച്ചു ചെലവു ചെയ്യുന്ന
    6. സത്കാരവിമുഖനായ, സ്വാഗതം ചെയ്യാത്ത, അതിഥിസത്കാരശീലമില്ലാത്ത, ആതിഥ്യമരുളാത്ത, ആതിഥ്യമര്യാദയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക