- adjective (വിശേഷണം)
ഭംഗികേടായ, അയോഗ്യമായ, അനുചിതമായ, നിർമ്മര്യാദമായ, ഉചിതമല്ലാത്ത
നിർമ്മര്യാദം, അപമര്യാദം, അവിനീതം, ഉഗ്രധിക്കാരം കാണിക്കുന്ന, മര്യാദകെട്ട
കുലീനമല്ലാത്ത, പരുഷമായ, പ്രാകൃതമായ, മോശം ചുറ്റുപാടിൽ വളർന്ന, മോശം കുടുംബപശ്ചാത്തലമുള്ള
മര്യാദയില്ലാത്ത, ഉപചാരശീലമില്ലാത്ത, നിർമര്യാദമായ, മര്യാദകെട്ട, മോശപ്പെട്ടപെരുമാറ്റമുള്ള
നിർമ്മര്യാദമായ, മാന്യമല്ലാത്ത, മര്യാദയില്ലാത്ത, അയോഗ്യമായ, അനുചിതം