- noun (നാമം)
അധഃപതനം, അപകർഷം, ജീർണ്ണത, ജീർത്തി, ദുഷിക്കൽ
അഭക്തി, ഭക്തിയില്ലായ്മ, ദെെവവിശ്വാസമില്ലായ്മ, ഈശ്വരനിന്ദ, വിശ്വാസമില്ലായ്മ
ദുർഗ്ഗുണം, ദുശ്ശീലം, ദുഃസ്വഭാവം, അധർമ്മം, ധർമ്മച്യൂതി
അഴിമതി, അസാന്മാർഗ്ഗികത, പിഴവഴി, വിപഥം, തെറ്റായ വഴി
ദെെവനിന്ദ, അഭക്തി, അപവിത്രത, അശുദ്ധമാക്കൽ, ദെെവദോഷം