1. ungraceful

    ♪ അൻഗ്രേസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മെല്ലിച്ച, നീണ്ടുമെലിഞ്ഞ, കോലനായ, ചടച്ചുനീണ്ട, മെലിഞ്ഞു നീണ്ടു കൊലുന്നനെയുള്ള
    3. അകുശലമായ, അദക്ഷമായ, നെെപുണ്യമില്ലാത്ത, ജഡമായ, മന്ദമായ
    4. അകുശലമായ, ജഡമായ, കെെമിടുക്കില്ലാത്ത, അദക്ഷ, അസമർത്ഥമായ
    5. ഭംഗികേടായ, അവിനീതമായ, അശിഷ്ടമായ, യുക്തമല്ലാത്ത, പരുഷമായ
    6. വൃത്തികെട്ട, കോലംകെട്ട, ചന്തമില്ലാത്ത, വർക്കത്തുകെട്ട, വിലക്ഷണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക