അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ungrudgingly
♪ അൻഗ്രഡ്ജിങ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
സന്തോഷത്തോടെ, സന്തുഷ്ടിയോടെ, അമ്പോട്, ഊഢമോദം, ആരൂഢമോദം
മനസ്സോടെ സന്തോഷത്തോടെ, സ്വമനസ്സാലെ, സ്വേച്ഛയാ, താനേ, തനിച്ച്
സന്തോഷത്തോടെ, സന്തോഷകരമായി, ഉപജോഷം, ഉപയോഷം, ഊഢമോദം
ungrudg-ingly
♪ അൻഗ്രഡ്ജ്-ഇങ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
പെട്ടെന്ന്, ഉടനേ, സ്വമനസ്സാലെ, മനസ്സോടെ, സങ്കോചമില്ലാതെ
ungrudging
♪ അൻഗ്രഡ്ജിങ്
src:ekkurup
adjective (വിശേഷണം)
ഉദാരമായിനൽകുന്ന, മുക്തകണ്ഠമായ, ധാരാളമായി കൊടുക്കുന്ന, സമൃദ്ധ, സമ്പന്ന
ഉദാര, ഔദാര്യമുള്ള, ഉദാരമനസ്കനായ, സൗജന്യം ചെയ്യുന്ന, ധനദ
നിസ്വാർത്ഥമായ, സ്വാർത്ഥത ഇല്ലാത്ത, നിഷ്കാമ, മോഹമില്ലാത്ത, നിർമ്മോഹ
മടിയില്ലാതെയുള്ള, വെറുപ്പില്ലാതെ യുള്ള, ലുബ്ധു കാട്ടാതെയുള്ള, പൂർണ്ണമനസ്സോടെ കൊടുത്ത, യഥേഷ്ടമായ
സ്വമനസ്സാലെയുള്ള, സന്തോഷത്തോടെ കൊടുത്ത, മടിക്കാതെ കൊടുത്ത, പൂർണ്ണമനസ്സോടെ കൊടുത്ത, വെെമുഖ്യമില്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക