- adjective (വിശേഷണം)
പരുഷമായ, കർണ്ണകഠോരമായ, പരുപരുത്ത, ദുശ്രവമായ, കറകറ
സ്വരെെക്യമില്ലാത്ത, സ്വരഭംഗമുള്ള, സ്വരച്ചേർച്ചയില്ലാത്ത, നാദഭേദമുള്ള, മേളച്ചേർച്ചയില്ലാത്ത
താളം തെറ്റിയ, ഈണമില്ലാത്ത, രാഗമില്ലാത്ത, ഏകരീതിയായ, ശ്രുതിഭംഗിയില്ലാത്ത
പൊരുത്തപ്പെടാത്ത, പൊരുത്തമില്ലാത്ത, അനനുയോജ്യമായ, നല്ലതുപോലെ യോജിക്കാത്ത, ക്രമം തെറ്റിയ