1. unheeded

    ♪ അൻഹീഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവഗണിക്കപ്പെട്ട, ശ്രദ്ധ കൊടുക്കാത്ത, അഗണിത, കണക്കിലെടുക്കാഞ്ഞ, ഉപേക്ഷകാണിച്ച
  2. unheeding

    ♪ അൻഹീഡിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സ് മറ്റെങ്ങോ ആയ, മറവിക്കാരനായ, ശ്രദ്ധയില്ലാത്ത, അന്യമനസ്കനായ, മറവിയുള്ള
    3. ശ്രദ്ധയില്ലാത്ത, നോട്ടമില്ലാത്ത, ജാഗ്രതയില്ലത്ത, അനവധാന, വകവയ്ക്കാത്ത
    4. ഉത്തരവാദിത്വബോധമില്ലാത്ത, ശ്രദ്ധയില്ലാത്ത, ബുദ്ധിയില്ലാതെ ധീരത കാട്ടുന്ന, മുൻനോട്ടമില്ലാത്ത, വീണ്ടുവിചാരമില്ലാത്ത
    5. മറവിയുള്ള, അജ്ഞനായ, വിസ്മൃതിയുള്ള. ഓർക്കാത്ത, വിസ്മരണശീലമുള്ള, അവഗണിക്കുന്ന
    6. ശ്രദ്ധയില്ലാത്ത, ശ്രദ്ധവ്യതിചലിച്ച, ശ്രദ്ധതെറ്റിയ, പൂർവ്വനിവേശിതമായ, ചിന്താമഗ്നമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക