1. unhelpful

    ♪ അൻഹെൽപ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹകരിക്കാത്ത, സഹകരണമില്ലാത്ത, സഹായം ചെയ്യാത്ത, സഹായകമല്ലാത്ത, ഉപകാരം ചെയ്യാത്ത
    3. പ്രശ്നങ്ങളുണ്ടാക്കുന്ന, ഉടക്കുകളുണ്ടാക്കുന്ന, നിസ്സഹകരണമനസ്ഥിതിക്കാരനായ, മനപൂർവ്വം സഹകരിക്കാത്ത, സഹകരണമില്ലാത്ത
    4. തടസ്സപ്പെടുത്തുന്ന, വിഘ്നകാരി, തടസ്സമുണ്ടാക്കുന്ന, വ്യാഘാതക, മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന
    5. വിപരീതബുദ്ധിയായ, തലതിരിഞ്ഞ, നേരായ മാർഗ്ഗം വെടിഞ്ഞ, വിപരീതമായ, വിലോമഗതിയായ
    6. തലതിരിഞ്ഞ, മുരട്ടുസ്വഭാവമുള്ള, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, വിരുദ്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക