- phrase (പ്രയോഗം)
മടിയ്ക്കാതെ, നിസ്സംശയം, പൂർണ്ണമനസ്സോടെ, അവിശങ്കം, അവിശങ്കിതം
- adjective (വിശേഷണം)
ഉറപ്പായ, നിശ്ചയമുള്ള, നിസ്സംശയമായ, അസന്ദിഗ്ദ്ധമായ, തീർച്ചയുള്ള
സ്ഥിരനിശ്ചയമുള്ള, ഉറച്ച, തുനിഞ്ഞിറങ്ങിയ, സ്ഥിര, നിശ്ചയാത്മക
ദൃഢനിശ്ചയ മുള്ള, മനഃസ്ഥിരതയുള്ള, അദ്ധ്യവസായി, നിശ്ചയദാർഢ്യമുള്ള, ദൃഢനിശ്ചിതനായ
പെട്ടെന്നുള്ള, ഉടനടിയുള്ള, സത്വരമായ, തുരഗ, വേഗമുള്ള
- adverb (ക്രിയാവിശേഷണം)
പെട്ടെന്ന്, ഉടനേ, സ്വമനസ്സാലെ, മനസ്സോടെ, സങ്കോചമില്ലാതെ
ഉറച്ച്, പുനഃ ദൃഢമായി, ഉറപ്പായി, അചഞ്ചലമായി, അടിയുറച്ച്