1. like a shot unhesitatingly

    ♪ ലൈക്ക് എ ഷോട്ട് അൻഹെസിറ്റേറ്റിംഗ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മടിയ്ക്കാതെ, നിസ്സംശയം, പൂർണ്ണമനസ്സോടെ, അവിശങ്കം, അവിശങ്കിതം
  2. unhesitatingly

    ♪ അൻഹെസിറ്റേറ്റിങ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പെട്ടെന്ന്, ഉടനേ, സ്വമനസ്സാലെ, മനസ്സോടെ, സങ്കോചമില്ലാതെ
    3. ഉറച്ച്, പുനഃ ദൃഢമായി, ഉറപ്പായി, അചഞ്ചലമായി, അടിയുറച്ച്
  3. unhesitating

    ♪ അൻഹെസിറ്റേറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പായ, നിശ്ചയമുള്ള, നിസ്സംശയമായ, അസന്ദിഗ്ദ്ധമായ, തീർച്ചയുള്ള
    3. സ്ഥിരനിശ്ചയമുള്ള, ഉറച്ച, തുനിഞ്ഞിറങ്ങിയ, സ്ഥിര, നിശ്ചയാത്മക
    4. ദൃഢനിശ്ചയ മുള്ള, മനഃസ്ഥിരതയുള്ള, അദ്ധ്യവസായി, നിശ്ചയദാർഢ്യമുള്ള, ദൃഢനിശ്ചിതനായ
    5. പെട്ടെന്നുള്ള, ഉടനടിയുള്ള, സത്വരമായ, തുരഗ, വേഗമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക