1. unhinged

    ♪ അൻഹിഞ്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമനിലതെറ്റിയ, മനോനില തെറ്റിയ, മാനസികനില തെറ്റിയ, സ്ഥിരബുദ്ധി നഷ്ടപ്പെട്ട, വിറളി പിടിച്ച
  2. unhinge

    ♪ അൻഹിഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, ചിത്തഭ്രമം വരുക, ബുദ്ധി താറുമാറാകുക, മതിഭ്രമം ഉണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക