അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unholy
♪ അൻഹോലി
src:ekkurup
adjective (വിശേഷണം)
അപവിത്ര, പവിത്രമല്ലാത്ത, അദെെവ, ദെെവഭയമില്ലാത്ത, പാപിഷ്ഠമായ
പവിത്രമല്ലാത്ത, ദെെവത്തിനുനിരക്കാത്ത, ഘോരമായ, ഞെട്ടിക്കുന്ന, അവിശുദ്ധ
അപവിത്രമായ, പ്രകൃതിക്കു വിരുദ്ധമായ, അസാധാരണമായ, അസംഭാവ്യമായ, നരകസൃഷ്ടമായ
unholy alliance
♪ അൻഹോലി അലയൻസ്
src:crowd
noun (നാമം)
അവിശുദ്ധ കൂട്ടുകെട്ട്
unholiness
♪ അൻഹോലിനെസ്
src:ekkurup
noun (നാമം)
അഭക്തി, ഭക്തിയില്ലായ്മ, ദെെവവിശ്വാസമില്ലായ്മ, ഈശ്വരനിന്ദ, വിശ്വാസമില്ലായ്മ
ദെെവദൂഷണം, ദേവാലയധ്വംസനം, ആകത്യം, അശുദ്ധമാക്കൽ, പവിത്രമായതിനെനിന്ദിക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക