1. unhurt

    ♪ അൻഹേർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷതമേൽക്കാത്ത, മുറിവേക്കാത്ത, പരുക്കില്ലാത്ത, അക്ഷത, ഊനം വരുത്താത്ത
    3. ദൂഷിതമല്ലാത്ത, അഭംഗമായ, അവൂഷിതമായ, ഊനമില്ലാത്ത, അനാഘ്രാത
    4. ഒരു പോറൽപോലും ഏൽക്കാത്ത, ഊനം തട്ടാത്ത, ഊനം വരാത്ത, ക്ഷതപ്പെടാത്ത, ക്ഷതമേൽക്കാത്ത
    5. സുരക്ഷിതം, അപകടമുക്തം, അപായരഹിതം, അക്ഷത, നിരപായം
    6. ക്ഷതമേൽക്കാത്ത, മുറിവേൽക്കാത്ത, പരുക്കില്ലാത്ത, അവിക്ഷത, മുറിവു പറ്റാത്ത
    1. adverb (ക്രിയാവിശേഷണം)
    2. കേടുതട്ടാതെ, ശിക്ഷിക്കപ്പെടാതെ, ശിക്ഷയനുഭവിക്കാതെ, ശിക്ഷയില്ലാതെ, ദോഷമില്ലാതെ നിരപായം
    1. phrase (പ്രയോഗം)
    2. അപായം വരാത്ത, മുറിവുപറ്റാത്ത, അപരിക്ഷത, ക്ഷതം പറ്റാത്ത, അവിക്ഷത
  2. leave unhurt

    ♪ ലീവ് അൺഹേർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊല്ലാതിരിക്കുക, ക്ഷമിക്കുക, മാപ്പുകൊടുക്കുക, മോചിപ്പിക്കുക, ശിക്ഷയിൽ നിന്നൊഴിവാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക