1. unify

    ♪ യൂണിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏകീകരിക്കുക, ഏകീകൃതമാക്കുക, ഏകാത്മകമാക്കുക, സംഘടിപ്പിക്കുക, ഒന്നിപ്പിക്കുക
  2. unified field

    ♪ യൂണിഫൈഡ് ഫീൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. എല്ലാ പ്രകൃതിവസ്തുക്കളുടെയും പ്രവർത്തനങ്ങളെ ഒരേ സിദ്ധാന്തത്തിന്കീഴിൽ വിപരിക്കുന്നതിൻ ഭൗതികശാസ്ത്രജ്ഞൻ സ്വീകരിക്കുന്ന പാര്യന്തികാധികാരം
  3. unifier

    ♪ യൂണിഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഏകീകൃതൻ
  4. unified

    ♪ യൂണിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകീകൃത, ഏകീകരിക്കപ്പെട്ട, ഒന്നായ, ഏകീഭൂത, രഞ്ജിത
    3. സഖ്യം ചേർന്ന, സഖ്യമുള്ള, സഖ്യകക്ഷിയായ, സഖ്യകക്ഷിയിൽ പെട്ട, സംയോജിച്ച
    4. ഉദ്ഗ്രഥിതമായ, ഏകീകൃതമായ, കൂട്ടിയോജിപ്പിക്കപ്പെട്ട, പല ഘടകങ്ങൾ ചേർന്നുണ്ടായ, ഏകീകൃതമാക്കപ്പെട്ട
    5. സംയോജിപ്പിച്ച, കൂട്ടിച്ചേർത്ത, കൂട്ടിയോജിപ്പിച്ച, ശുക്ത, കൂടിച്ചേർന്ന
    6. സമഗ്രമായ, ഏകീകരിച്ച, ഏകീകൃതമായ, ഏകീകൃതമാക്കപ്പെട്ട, സമഗ്ര
    1. number (സംഖ്യ)
    2. ചേർത്ത, യൂത, യമജ്യ, സംയുക്ത, ഏകകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക