- adjective (വിശേഷണം)
അവിഭാവനീയ, സങ്കല്പിക്കാനാകാത്ത, വിഭാവനം ചെയ്യാൻ കഴിയാത്ത, അസംഭാവനീയ. സങ്കല്പാതീതം, സങ്കല്പിക്കാൻപോലും കഴിയാത്ത
- adjective (വിശേഷണം)
ഭാവനാശൂന്യമായ, ഭാവനാപരമല്ലാത്ത, ധിഷണയില്ലാത്ത, ഭാവനാശക്തിയില്ലാത്ത, പ്രചോദിതമല്ലാത്ത
- adjective (വിശേഷണം)
ചെറിയ മനസ്സുള്ള, വിശാലമനസ്കതയില്ലാത്ത. ഇടുങ്ങിയ ചിന്താഗതിയുള്ള, സങ്കുചിത മനസ്ഥിതിയുള്ള, സങ്കുചിതമനോഭാവമുള്ള, ഇടുങ്ങിയ മനഃസ്ഥിതിയായ
വിരസമായ, നിർജീവമായ, രസമില്ലാത്ത, മണവും ഗുണവുമില്ലാത്ത, രുചിയില്ലാത്ത
ഹ്രസ്വദൃഷിടിയുള്ള, ദീർഘദൃഷ്ടിയില്ലാത്ത, ദൂരക്കാഴ്ചയില്ലാത്ത, സങ്കുചിതമനസ്സായ, ഹൃദയവിശാലതയില്ലാത്ത
- noun (നാമം)
ക്ഷുദ്രത്വം, സാധാരണത്വം, സാധാരണത, സാരഹീനത, കഴമ്പില്ലായ്മ