1. unimpaired

    ♪ അനിംപെയർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കളങ്കരഹിത, അഴുക്കാകാത്ത, കളങ്കമില്ലാത്ത, അനവദ്യ, പുള്ളിക്കുത്തില്ലാത്ത
    3. കളങ്കമില്ലാത്ത, അഴുക്കാകാത്ത, കളങ്കമേശാത്ത, കളങ്കരഹിത, കറയറ്റ സ്വഭാവശുദ്ധിയുള്ള
    4. ഊനം തട്ടാത്ത, അക്ഷതമായ, സമഗ്രമായ, ഛേദപ്പെടാത്ത, അഖണ്ഡമായ
    5. കേടില്ലാത്ത, അവികലമായ, ആരോഗ്യമുള്ള, നല്ല ആരോ ഗ്യമുള്ള, അക്ഷത
    6. കുറ്റമറ്റ, വെെകല്യമില്ലാത്ത, പഴുതറ്റ, നിർദ്ദോഷമായ, നിരവദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക