- adjective (വിശേഷണം)
പ്രധാനമല്ലാത്ത, പ്രാധാന്യമില്ലാത്ത, കാര്യമില്ലാത്ത, അസാരം, ഭാക്ത
- noun (നാമം)
നിസ്സാരത, അന്തസ്സാരവിഹീനത, അപ്രധാനത, എളുമ, കുന്തം
- verb (ക്രിയ)
നിസ്സാരീകരിക്കുക, നിസ്സാരമാക്കുക, നിസ്സാരമായി തള്ളിക്കളയുക, നിസ്സാരമായി കരുതുക, പ്രാധാന്യം കുറച്ചുകാണുക
- noun (നാമം)
നിസ്സാരവസ്തു, നിസ്സാരകാര്യം, ചൊട്ടുകാര്യം, തുച്ഛത, തുച്ഛം
- noun (നാമം)
നിസ്സാരവ്യക്തി, അപ്രധാനവ്യക്തി, ശരാശരിമനുഷ്യൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ
നിസ്സാരൻ, ധൂളി, അല്പജീവി, ക്ഷുദ്രൻ, ചുങ്കിലി
- noun (നാമം)
അപ്രസക്തി, പ്രസക്തിയില്ലായ്മ, അസാംഗത്യം, അസംബന്ധം, യുക്തിഭംഗം
അപ്രസിദ്ധി, മറവ്, വിസ്മൃതി, അപ്രധാനത, അസ്പഷ്ടത
നിസ്സാരത്വം, അപ്രധാനത, തുച്ഛത, ലഘുത, ലാഘവം