അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unimpressed
♪ അനിംപ്രസ്ഡ്
src:ekkurup
adjective (വിശേഷണം)
സുഖഭോഗാധിക്യം കൊണ്ടുമടുത്ത, സുഖഭോഗങ്ങളുടെ അതിപ്രസരം കാരണം അതിൽ താല്പര്യം നശിച്ച, ഉദാസീനമായ, താല്പര്യരഹിതമായ, ഉപേക്ഷാഭാവമായ
ഇളകാത്ത, മനസ്സിളകാത്ത, നിർവ്വികാരമായ, അക്ഷോഭ്യമായ, സ്പർശിക്കാത്ത
unimpressed. displeased
♪ അനിംപ്രസ്ഡ്. ഡിസ്പ്ലീസ്ഡ്
src:ekkurup
adjective (വിശേഷണം)
തൃപ്തിയില്ലാത്ത, മതിപ്പില്ലാത്ത, അതൃപ്ത, അനിർവൃത, അസന്തുഷ്ട
unimpressive
♪ അനിംപ്രസ്സീവ്
src:ekkurup
phrase (പ്രയോഗം)
വലിയ പ്രാധാന്യമില്ലാത്ത, അത്ര കേമമല്ലാത്ത, അത്ര നല്ലതല്ലാത്ത, അത്ര വെദഗ്ദ്ധ്യമില്ലാത്ത, കാര്യമായിട്ടൊന്നുമില്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക