1. uninformative

    ♪ അനിൻഫോർമേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിവരമറിയിക്കാത്ത
    3. അറിവുനൽകാത്ത
    4. തുറന്നുപറയാത്ത
  2. uninformed

    ♪ അനിൻഫോംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തമോവൃതമായ, ഉദ്ബുദ്ധമല്ലാത്ത, അനഭിജ്ഞം, അശിക്ഷിതം, അജ്ഞാനാന്ധകാരത്തിൽപ്പെട്ട
    3. അറിവില്ലാത്ത, പഠിപ്പില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, അനഭിജ്ഞം, വിദ്യാവിഹീനമായ
    4. പരിചിയിച്ചിട്ടില്ലാത്ത, പരിചിതമല്ലാത്ത, അപരിചിതമായ, വഴക്കമില്ലാത്ത, പതിവില്ലാത്ത
    5. ബോധവാനല്ലാത്ത, അറിഞ്ഞുകൂടാത്ത, അനഭിജ്ഞം, അജ്ഞനായ, അറിവില്ലാത്ത
    6. പഠിപ്പില്ലാത്ത, അനഭ്യസ്തനായ, വിദ്യാഭ്യാസമില്ലാത്ത, അനധ്യയന, അപഠ
    1. idiom (ശൈലി)
    2. ഇരുട്ടിലായ, അജ്ഞനായ, അനഭിജ്ഞം, അജ്ഞം, ബോധമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക