- adjective (വിശേഷണം)
ജനവാസമില്ലാത്ത, ആൾപ്പാർപ്പില്ലാത്ത, ജനവാസം തീരെയില്ലാത്ത, ഉദ്വസ, മനുഷ്യവാസമില്ലാത്ത
ആൾ താമസമില്ലാത്ത, ഒഴിഞ്ഞ, രിക്തക, ഒഴിഞ്ഞുകിടക്കുന്ന, ആളൊഴിഞ്ഞ
- adjective (വിശേഷണം)
കുന്നും കുഴിയുമായ, നിമ്നോന്നതമായ, പരുക്കനായ, നിരപ്പില്ലാത്ത, വെട്ടിത്തെളിച്ചിട്ടില്ലാത്ത