- adjective (വിശേഷണം)
മാനസികവിലക്കില്ലാത്ത, നിയന്ത്രണമില്ലാത്ത, അനിയന്ത്രിതമായ, തടുക്കപ്പെടാത്ത, അടങ്ങാത്ത
ആന്തര നിരോധമില്ലാത്ത, വിലക്കുകളില്ലാത്ത, സ്വച്ഛന്ദമായി ഇടപെടുന്ന, നിഷ്കപടമായ, അകൃത്രിമ
- noun (നാമം)
നിരശങ്കുത, നിരശങ്കുത്വം, ആന്തരനിരോധനമില്ലായ്മ, ഉപേക്ഷാഭാവം, കൂസലില്ലായ്മ