അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
uninjured
♪ അനിൻജേഡ്
src:ekkurup
adjective (വിശേഷണം)
ക്ഷതമേൽക്കാത്ത, മുറിവേക്കാത്ത, പരുക്കില്ലാത്ത, അക്ഷത, ഊനം വരുത്താത്ത
ഒരു പോറൽപോലും ഏൽക്കാത്ത, ഊനം തട്ടാത്ത, ഊനം വരാത്ത, ക്ഷതപ്പെടാത്ത, ക്ഷതമേൽക്കാത്ത
ക്ഷതമേൽക്കാത്ത, മുറിവേൽക്കാത്ത, പരുക്കില്ലാത്ത, അവിക്ഷത, മുറിവു പറ്റാത്ത
സുരക്ഷിതം, അപകടമുക്തം, അപായരഹിതം, അക്ഷത, നിരപായം
phrase (പ്രയോഗം)
അപായം വരാത്ത, മുറിവുപറ്റാത്ത, അപരിക്ഷത, ക്ഷതം പറ്റാത്ത, അവിക്ഷത
leave uninjured
♪ ലീവ് അൺഇൻജേഡ്
src:ekkurup
verb (ക്രിയ)
കൊല്ലാതിരിക്കുക, ക്ഷമിക്കുക, മാപ്പുകൊടുക്കുക, മോചിപ്പിക്കുക, ശിക്ഷയിൽ നിന്നൊഴിവാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക