1. unintelligible

    ♪ അനിൻറലിജിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർഗ്രാഹ്യം, ദുർഗ്രഹ, മനസ്സിലാക്കാനാവാത്ത, ദുരൂഹം, അഗ്രാഹ്യ
    3. മനസ്സിലാക്കാനൊക്കാത്ത, വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത, വായിക്കാൻ കഴിയാത്ത, അസ്ഫുടമായ, ദുർഗ്രാഹ്യം
  2. unintelligent

    ♪ അനിൻറലിജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിയില്ലാത്ത, മന്ദബുദ്ധിയായ, മൂഢനായ, നിർബ്ബുദ്ധി, അകവി
  3. unintelligibility

    ♪ അനിൻറലിജിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർഗ്രാഹ്യത, ദുർഗ്രഹത, അപ്രതീതി, അസ്ഫുടത, ദുർജ്ജേയത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക