1. unintended

    ♪ അനിൻറെൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാദൃച്ഛിക, യാദൃച്ഛികമായ, യദൃച്ഛയായുള്ള, സാന്ദർഭിക, ആഗന്തു
    3. നേരിട്ടല്ലാത്ത, പരോക്ഷ, വ്യംഗ്യ, അപ്രത്യക്ഷ, അനുഷംഗിക
    4. ഉദ്ദിഷ്ടമല്ലാത്ത, ഉദ്ദേശിക്കാത്ത, ബോധപൂർവ്വമല്ലാത്ത, കരുതിക്കൂട്ടിയല്ലാത്ത, വേണമെന്നുവച്ചിട്ടല്ലാത്ത
    5. ആകസ്മികമായ, യദൃച്ഛയായുള്ള, ആകസ്മികമായി സംഭവിക്കുന്ന, അവിചാരിതം, അപ്രതീക്ഷിതമായ
    6. ഭാഗ്യം കൊണ്ടുനേടിയ, വെറും ഭാഗ്യംകൊണ്ടുണ്ടായ, ഭാഗ്യമുള്ള, ഭാഗ്യവശാലുള്ള, ഭാഗ്യകരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക