- adjective (വിശേഷണം)
ഉദ്ദിഷ്ടമല്ലാത്ത, ഉദ്ദേശിക്കാത്ത, ബോധപൂർവ്വമല്ലാത്ത, കരുതിക്കൂട്ടിയല്ലാത്ത, വേണമെന്നുവച്ചിട്ടല്ലാത്ത
- adverb (ക്രിയാവിശേഷണം)
കരുതിക്കൂട്ടിയല്ലാതെ, അനവധാനമായി, അവിചാരിതമായി, യദൃച്ഛയാ, യാദൃച്ഛികമായി
യാദൃച്ഛികമായി, യദൃച്ഛയാ, അവിചാരിതമായി, ആകസ്മികമായി, അകാണ്ഡേ
അറിയാതെ, ഓർക്കാതെ, തോന്നാതെ, വിചാരിക്കാതെ, കല്പിച്ചുകൂട്ടാതെ
- idiom (ശൈലി)
തെറ്റായി, പിശകായി, യദൃഛയാ, ആകസ്മികമായി, അബദ്ധത്തിൽ
ആകസ്മികമായി, അകസ്മാത്, യദൃച്ഛയാ, യാദൃച്ഛികമായി, അകാണ്ഡേ
- adverb (ക്രിയാവിശേഷണം)
അവിചാരിതമായി, യാദൃച്ഛികമായി, മനഃപൂർവ്വമല്ലാതെ, യദൃച്ഛയാ, നിരുദ്ദേശമായി