1. uninvolved

    ♪ അനിൻവോൾവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്ക്രിയ, അകർമ്മകമായ, അപ്രവർത്തകമായ, പ്രവൃത്തിചെയ്യാത്ത, നിർജ്ജീവ
    3. ലളിതമായ, നേരേയുള്ള, സരള, സരല, അസങ്കീർണ്ണ
    4. താല്പര്യമില്ലാത്ത, ഉദാസീനമായ, അനാസ്ഥമായ, പരാങ്മുഖ, അലക്ഷ്യമായ
    5. ഒരുപക്ഷവും പിടിക്കാത്ത, നിഷ്പക്ഷമായ, നിഷ്പക്ഷപാത, പ്രത്യേക താല്പര്യമില്ലാത്ത, മുൻവിധിയില്ലാത്ത
    6. ഉദാസീനമായ, നിരുത്സാഹക, താല്പര്യമില്ലാത്ത, താല്പര്യരഹിതമായ, അലക്ഷ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക