1. union

    ♪ യൂണിയൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഐക്യം, ഏകീകരണം, സംയുക്താവസ്ഥ, യോജിപ്പ്, ഏകീകരിക്കൽ
    3. ഏകീകരണം, അഖണ്ഡത, ഐക്യം, ഒത്തൊരുമ, ഐകമത്യം
    4. വിവാഹം, കല്യാണം, മാംഗല്യം, യൗനം, വേൾച്ച
    5. യൂണിയൻ, ട്രേഡ്യൂണിയൻ, സംഘം, സമാജം, സംവാസം
  2. the union

    ♪ ദ യൂണിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചില കോളേജുകളിലെ ചർച്ചാസമിതി
  3. non-union

    ♪ നോൺ-യൂണിയൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരു യൂണിയനിലും ചേരാത്ത
  4. union jack

    ♪ യൂണിയൻ ജാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ബ്രിട്ടീഷ് പതാക
  5. trades union

    ♪ ട്രേഡ്സ് യൂണിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. തൊഴിലാളി സംഘടന
  6. postal union

    ♪ പോസ്റ്റൽ യൂണിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാർവ്വദേശീയ തപാൽക്കൂലി നിയന്ത്രിക്കുന്ന രാഷ്ട്രാന്തരീയ സംഘടന
  7. union cabinet

    ♪ യൂണിയൻ കാബിനറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഐക്യരാഷ്ട്രസഭ
  8. union territory

    ♪ യൂണിയൻ ടെറിറ്ററി
    src:crowdShare screenshot
    1. noun (നാമം)
    2. കേന്ദ്രഭരണ പ്രദേശം
  9. trade union

    ♪ ട്രേഡ് യൂണിയൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. യൂണിയൻ, ട്രേഡ്യൂണിയൻ, സംഘം, സമാജം, സംവാസം
  10. in union

    ♪ ഇൻ യൂണിയൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏകകാലത്ത്, ഏകദാ, അതേ സമയത്ത്, ഒപ്പം, ഒരേ സമയത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക