1. unique

    ♪ യൂണീക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തനിയായ, തനതായ, തനിമയുള്ള, അദ്വിതീയം, ഏക
    3. അതുലം, അതുല്യമായ, നേരെഴാത്ത, നിസ്തുല, നിസ്തുല്യ അതിവിശിഷ്ടമായ
    4. തനതായ, അപൂർവ്വമായ, ഒരാൾക്കു മാത്രമുള്ള, വിചിത്രമായ, പ്രത്യേകതരമായ
  2. unique identification card

    ♪ യൂണീക്ക് ഐഡന്റിഫിക്കേഷൻ കാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സവിശേഷ തിരിച്ചറിയൽ കാർഡ്
  3. uniquely

    ♪ യൂണീക്ക്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യന്തം, ഏറ്റം, വളരെ, അധികം, തോനെ
    3. നിസ്തുലമായി, അനുപമമായി, താരതമ്യമില്ലാതെ, വളരെക്കൂടുതലായി, വളരെ
    4. തനിച്ച്, ഒറ്റയ്ക്ക്, മാത്രം, കേവലം, ഏകമായി
    5. വിശേഷവിധിയായി, വിശേഷിച്ച്, അസാമാന്യമാംവിധംപ്രത്യേകം, അസാധാരണമായി, പ്രത്യേകിച്ച്
  4. uniqueness

    ♪ യൂണീക്ക്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൗലികത, തനിമ, മൗലികത്വം, സർഗ്ഗാത്മകത, മൗലികഭാവന
    3. വ്യക്തിത്വം, സ്വത, സ്വത്വം, വ്യക്തിസവിശേഷത, പൃഥഗാത്മിക
    4. പ്രത്യേകത, തനതുപ്രത്യേകത, പ്രത്യേകത്വം, വെയക്തികത്വം, അസാമാന്യത്വം
    5. ഏകത്വം, അദ്വിതീയത, അതുല്യത, സ്പഷ്ടത, സവിശേഷത
    6. സ്വത്വം, തന്മ, സ്വത്വബോധം, വ്യക്തിത്വം, വ്യക്തിസവിശേഷത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക