- 
                    Uniqueness♪ യൂനീക്നസ്- നാമം
- 
                                അതുല്യത
- 
                                അദ്വിതീയത
 
- 
                    Unique identification card♪ യൂനീക് ഐഡെൻറ്റഫകേഷൻ കാർഡ്- നാമം
- 
                                സവിശേഷ തിരിച്ചറിയൽ കാർഡ്
 
- 
                    Unique♪ യൂനീക്- വിശേഷണം
- 
                                അസാധാരണമായ
- 
                                അതുല്യമായ
- 
                                അനന്യമായ
- 
                                ഒറ്റയായ
- 
                                അദ്വിതീയമായ
- 
                                സമാനമില്ലാത്ത
- 
                                അനുപമമായ
- 
                                അതിവിശിഷ്ടമായ
 
- 
                    Uniquely♪ യൂനീക്ലി- വിശേഷണം
- 
                                അപൂർവ്വമായി
- 
                                അതുല്യമായി