1. unisonal

    ♪ യൂണിസണൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഐകമത്യമായ
    3. സ്വരസംവാദമായ
    4. സ്വരൈക്യമായ
  2. unison in unison

    ♪ യൂണിസൺ ഇൻ യൂണിസൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരുമിച്ച്, ഒന്നിച്ച്, ഒരുമയോടെ, ഒരേസമയം, ഏകദാ
    3. യോജിപ്പിൽ, യോജിച്ച്, സമ്മതിച്ച്, ചേർന്ന്, സ്വൈരെെക്യത്തോടെ
  3. in unison

    ♪ ഇൻ യൂണിസൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോജിപ്പിലായ, ഏകാഭിപ്രായമായ, യോജിച്ചുള്ള, ഒരേ അഭിപ്രായഗതിയുള്ള, സമ്മത
    1. adverb (ക്രിയാവിശേഷണം)
    2. ഒരേ സമയത്ത്, ഒപ്പം, ഒരേ കാലത്ത്, ഏകകാലത്ത്, ഒന്നിച്ച്
    1. idiom (ശൈലി)
    2. ഒന്നുചേർന്ന്, ഏകോപിച്ച്, കൂട്ടംചേർന്ന്, എല്ലാവരും ഒരുമിച്ച്, ഒരുമിച്ച്
    3. ഒന്നിച്ച്, കൂടി, ഒരുമിച്ച്, ചേർന്ന്, ഒന്നുചേർന്ന്
    1. phrase (പ്രയോഗം)
    2. ഒരേ സമയത്ത്, ഒപ്പം, ഒരേ കാലത്ത്, അതേസമയം, അക്ഷണം
    3. അതേസമയത്ത്, ഒരേ സമയത്ത്, ഉടനെ, ഒരുമിച്ച്, ഏകകാലികമായി
  4. unison

    ♪ യൂണിസൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒത്തൊരുമ, സാമഞ്ജസ്യം, യോജിപ്പ്, സ്വരെെക്യം, ഐകസ്വര്യം
    3. ഏകീകരണം, അഖണ്ഡത, ഐക്യം, ഒത്തൊരുമ, ഐകമത്യം
    4. യോജിപ്പ്, ഒത്തുതീർപ്പ്, സമ്മതം, ഉപസത്തി, ചേർച്ച
    5. ഐക്യം, യോജിപ്പ്, പൊരുത്തം, ചെപ്പം, മനപ്പൊരുത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക