-
unit
♪ യൂണിറ്റ്- noun (നാമം)
-
unite
♪ യൂണൈറ്റ്- verb (ക്രിയ)
-
united
♪ യൂണൈറ്റഡ്- adjective (വിശേഷണം)
-
unitive
♪ യൂണിറ്റീവ്- adjective (വിശേഷണം)
- സംയോജകമായ
-
unitize
♪ യൂണിറ്റൈസ്- verb (ക്രിയ)
- ഏകീകരിക്കുക
- ഒന്നിപ്പിക്കുക
-
to unite
♪ ടു യൂണൈറ്റ്- verb (ക്രിയ)
- യോജിപ്പിക്കുക
- കെട്ട് വിടുവിക്കുക
- യോജിക്കുക
-
system unit
♪ സിസ്റ്റം യൂണിറ്റ്- noun (നാമം)
- കമ്പ്യൂട്ടറിന്റെ പ്രാസസർ,ഫ്ളോപ്പി ഡിസ്ക്,സി.ഡി, ഹാർഡ് ഡിസ്ക്, റാൻഡം ആക്സെസ് മെമ്മറി എന്നിവയെല്ലാം അടങ്ങിയ പെട്ടി
-
raster unit
♪ റാസ്റ്റർ യൂണിറ്റ്- noun (നാമം)
- കമ്പ്യൂട്ടർ ഗ്രാഫിക്സിൽ രണ്ടു പിക്സലുകൾക്കിടയിലുള്ള അകലം
-
united with
♪ യൂണൈറ്റഡ് വിത്ത്- adjective (വിശേഷണം)
- ഏകീകരിക്കപ്പെട്ട
-
to be united
♪ ടു ബി യൂണൈറ്റഡ്- verb (ക്രിയ)
- ഒന്നായിരിക്കുക