1. unity

    ♪ യൂണിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അഖണ്ഡത, ഐക്യം, ഐകമത്യം, ഐകഭാവ്യം, ഏകത്വം
    3. ഐക്യം, ഐകമത്യം, ഒറ്റക്കെട്ട്, ഒറ്റക്കെെ, ഒരുമ
    4. ഐക്യം, ഏകത്വം, ഏകത, അദ്വയം, ഏകാത്മകത്വം
  2. unity of time

    ♪ യൂണിറ്റി ഓഫ് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. കാലൈക്യം
  3. unity is strength

    ♪ യൂണിറ്റി ഇസ് സ്ട്രെങ്ത്ത്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഐകമത്യം മഹാബലം
  4. unity in diversity

    ♪ യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നാനാത്വത്തിൽ ഏകത്വം
  5. unity of place

    ♪ യൂണിറ്റി ഓഫ് പ്ലേസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥലൈക്യം
  6. in unity

    ♪ ഇൻ യൂണിറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോജിപ്പിലായ, ഏകാഭിപ്രായമായ, യോജിച്ചുള്ള, ഒരേ അഭിപ്രായഗതിയുള്ള, സമ്മത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക