- adjective (വിശേഷണം)
നീതീകരിക്കാനാവാത്ത, നീതീകരിക്കപ്പെടാൻ പാടില്ലാത്ത, നീതീകരിക്കാൻ വയ്യാത്ത, വാദിച്ചു നിൽക്കാനാവാത്ത, ഉത്തരം പറയാനില്ലാത്ത
നീതീകരണമില്ലാത്ത, അടിസ്ഥാനമില്ലാത്ത, അടിസ്ഥാനരഹിതമായ, നിരാധാരം, ആധാരമില്ലാത്ത
- adjective (വിശേഷണം)
തെറ്റായ, അന്യായമായ, നീതികരണമില്ലാത്ത, നീതീകരിക്കപ്പെടാത്ത, നീതിയുക്തമല്ലാത്ത
വെറുതെയുള്ള, മതിയായ കാരണം കൂടാതെയുള്ള, നിർനിമിത്തമായ, നിഷ്കാരണ, കാരണമില്ലാത്ത
അടിസ്ഥാനരഹിതം, ഉറച്ച അടിസ്ഥാനമില്ലാത്ത, നിരാധാര, ന്യായമില്ലാത്ത, ആധാരമില്ലാത്ത
അടിസ്ഥാനമില്ലാത്ത, ശരിയായ അടിത്തറയില്ലാത്ത, ദുരധിഷ്ഠിത, അടിസ്ഥാനരഹിതമായ, നിരാധാര
അമിതമായ, അതിർകടന്ന, അതിരുവിട്ട, അമിതം, മിതസ്വഭാവമില്ലാത്ത
- idiom (ശൈലി)
ശരിയല്ലാത്ത, സ്വീകാര്യമല്ലാത്ത, അസ്വീകാര്യമായ, ന്യായമല്ലാത്ത, ന്യായരഹിതമായ
- phrase (പ്രയോഗം)
ന്യായമല്ലാത്ത, അന്യായമായ, ന്യായരഹിതമായ, അഹേതുകമായ, അയുക്തികമായ
ആവശ്യപ്പെടാത്ത, വെറുതെയുള്ള, സൗജന്യമായി നല്കുന്ന, സ്വേച്ഛയാ നല്കുന്ന, ആവശ്യപ്പെടാതുള്ള
- adjective (വിശേഷണം)
ഏകപക്ഷീയ, സ്വേച്ഛാപരമായ, നിരങ്കുശമായ, ചപലമായ, ചഞ്ചലപ്രകൃതിയായ