1. unkindness

    ♪ അൻകൈൻഡ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദയയില്ലായ്മ, നിർദ്ദയത്വം, ദയാശൂന്യത, അകാരുണ്യം, നിർഘൃണത
  2. unkind

    ♪ അൻകൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദയ ഇല്ലാത്ത, അദയ, വിദയ, നിർദ്ദയമായ, ദയാശൂന്യമായ
    3. രൂക്ഷം, തീവ്രം, കൊടിയ, നിർദ്ദയം, അതിരുകടന്ന
  3. unkindly

    ♪ അൻകൈൻഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരുഷമായി, രൂക്ഷമായി, നിഷ്ഠുരമായി, നിഷ്കൃപം, ദയാരഹിതമായി
    3. മോശപ്പെട്ട രീതിയിൽ, ക്രൂരമായി, നിർദ്ദയമായി, നിർഘൃണം, വൃഥാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക