1. unknot

    ♪ അൻനോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുരുക്കഴിക്കുക, ചുരുളഴിക്കുക, നൂലാമാല തീർക്കുക, ഇഴതിരിക്കുക, പിണച്ചിലഴിക്കുക
    3. കെട്ടഴിക്കുക, അഴിക്കുക, കുടുക്കു നീക്കുക, ബന്ധനം നീക്കുക, ഷൂസിന്റെ ചരടഴിക്കുക
    4. അയയുക, അയവാകുക, ശ്ലഥമാകുക, പിരി അയയുക, അയവുവരുക
  2. unknotted

    ♪ അൻനോട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിട്ടുപോയ, അയഞ്ഞ, സ്വതന്ത്രമായ, ശ്ലഥം, ശിഥിലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക