1. unknowing

    ♪ അൻനോയിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധവാനല്ലാത്ത, അറിഞ്ഞുകൂടാത്ത, അനഭിജ്ഞം, അജ്ഞനായ, അറിവില്ലാത്ത
    3. അനഭിജ്ഞം, പ്രത്യാഘാതത്തെക്കുറിച്ചു ബോധവാനല്ലാത്ത, അജ്ഞാതം, അറിയാതെയുള്ള, അബോധപൂർവ്വം
    4. ബോധമില്ലാത്ത, അറിവില്ലാത്ത, വിവരമില്ലാത്ത, അറിയാതെയുള്ള, വെളിവില്ലാത്ത
  2. unknowable unidentifiable

    ♪ അൻനോവബിൾ അനിഡന്റിഫയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരിച്ചറിയനാവാത്ത, തിരിച്ചറിയാൻ കഴിയാത്ത, ഇന്നയാളെന്നു മനസ്സിലാക്കാനാവാത്ത, അറിയാൻ പാടില്ലാത്ത, അറിനാകാത്ത
  3. unknowingly

    ♪ അൻനോയിങ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അറിയാതെ, ഓർക്കാതെ, തോന്നാതെ, വിചാരിക്കാതെ, കല്പിച്ചുകൂട്ടാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക