1. unknown

    ♪ അൻനോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അജ്ഞാത, അജ്ഞാതം, അമത, അസന്ദിഷ്ട, അറിയപ്പെടാത്ത
    3. അജ്ഞാതമായ, അറിയപ്പെടാത്ത, പര്യവേക്ഷണം ചെയ്യപ്പെടാത്ത, നിഗൂഢ, ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത
    4. അജ്ഞാത, അനാമക, പേരില്ലാത്ത, പേരുവയ്ക്കാത്ത, തിരിച്ചറിയപ്പെടാത്ത
    5. അജ്ഞാതമായ, പരിചിതമല്ലാത്ത, അപരിചിതമായ, ഇതുവരെ കേൾക്കാത്ത, അശ്രുതപൂർവ്വ
    6. അറിയപ്പെടാത്ത, കേട്ടിട്ടില്ലാത്ത, അസൂർത്ത, അഗണനീയ, അപ്രശസ്ത
  2. of unknown name

    ♪ ഓഫ് അൺനോൺ നെയിം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അജ്ഞാതനാമാവായ, അജ്ഞാതനാമകമായ, അനാമ, അനാമികം, അജ്ഞേയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക