1. unladylike

    ♪ അൻലേഡിലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമിതമായ ആണത്തമുള്ള, പുരുഷോചിതമായ, പുരുഷത്വമുള്ള, വീറും അണത്തവുമുള്ള, പൗരുഷമുള്ള
    3. നിർമ്മര്യാദം, അപമര്യാദം, അവിനീതം, ഉഗ്രധിക്കാരം കാണിക്കുന്ന, മര്യാദകെട്ട
    4. മര്യാദയില്ലാത്ത, ഉപചാരശീലമില്ലാത്ത, നിർമര്യാദമായ, മര്യാദകെട്ട, മോശപ്പെട്ടപെരുമാറ്റമുള്ള
    5. നിർമ്മര്യാദമായ, മാന്യമല്ലാത്ത, മര്യാദയില്ലാത്ത, അയോഗ്യമായ, അനുചിതം
    6. പുരുഷനു ചേർന്ന, പുരുഷഗുണമുള്ള, സ്ത്രീസഹജമല്ലാത്ത, പുരുഷ പ്രകൃതിയുള്ള, സ്ത്രീകൾക്കുചേരാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക