അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unlearn
♪ അൻലേൺ
src:crowd
verb (ക്രിയ)
മനസ്സിൽനിന്നും ബഹിഷ്കരിക്കുക
പഠിച്ചതു മറക്കുക
unlearned
♪ അൻലേൺഡ്
src:ekkurup
adjective (വിശേഷണം)
അറിവില്ലാത്ത, പഠിപ്പില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, അനഭിജ്ഞം, വിദ്യാവിഹീനമായ
ജന്മനായുള്ള, സഹജം, നിജ, നിജം, ജന്മ
ഇച്ഛാനുസാരിയല്ലാത്ത, സഹജമായ, ചിത്താധീനമല്ലാത്ത, നെെസർഗ്ഗികം, സഹജവാസനാപ്രേരിതം
നിരക്ഷരനായ, നിരക്ഷരകുക്ഷിയായ, അനധ്യയന, അക്ഷര പരിജ്ഞാനമില്ലാത്ത, അവിദ്യ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക