അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unlicensed
♪ അൻലൈസൻസ്ഡ്
src:ekkurup
adjective (വിശേഷണം)
ഒളിച്ചു കടത്തിയ, ഒളിപ്പിച്ചു കടത്തിയ, മദ്യം ഒളിച്ചു കടത്തിയ, മദ്യം ഒളിപ്പിച്ചു കടത്തിയ, മദ്യക്കുപ്പികൾ കാലിൽവച്ചുകെട്ടിയൊളിപ്പിച്ചു കടത്തിയ
നിയമവിരുദ്ധം, ന്യായവിരുദ്ധം, നീതിവിരുദ്ധം, നിയമാനുസൃതമല്ലാത്ത, അവെെധ
നിയമാനുസൃതമല്ലാത്ത, അവിധി, നിയമവിരുദ്ധം, ചട്ടവിരുദ്ധമായ, അവെെധ
നിയമവിരുദ്ധമായ, വ്യാജമായ, നിയമമനുവദിക്കാത്ത, നിയമസാധുതയില്ലാത്ത, നിയമത്തിന്റെ പിൻബലമില്ലാത്ത
അനധികൃതമായ, അംഗീകൃതമല്ലാത്ത, അനൗപചാരിക, ഔദ്യോഗികാംഗീകാരമില്ലാത്ത, അനുമതിയില്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക