1. unlikely

    ♪ അൻലൈക്ക്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉണ്ടാവാനിടയില്ലാത്ത, സാദ്ധ്യതയില്ലാത്ത, അസംഭവ്യം, സംയശകരം, സന്ദേഹാത്മകം
    3. അസംഭവ്യം, ന്യായമായി തോന്നാത്ത, സംഭാവ്യമല്ലാത്ത, സത്യമാകാൻ സാദ്ധ്യതയില്ലാത്ത, ചോദ്യം ചെയ്യത്തക്ക
  2. unlike

    ♪ അൻലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്യതയില്ലാത്ത, വിരുദ്ധമായ, വ്യത്യസ്തമായ, ഒരുപോലെയല്ലാത്ത, തീർത്തും വ്യത്യസ്തമായ
    1. preposition (ഗതി)
    2. വ്യത്യസ്തം, വിഭിന്നം, പോലെയല്ലാത്ത, വിരുദ്ധം, വെവ്വേറെ
    3. വിപരീതമായി, വിരുദ്ധമായി, എതിർ
  3. unlikeable

    ♪ അൻലൈക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടപ്പെടാത്ത, ഇഷ്ടപ്പെത്തക്കല്ലാത്ത, അഹിതകരമായ, അരോചകമായ, ആക്ഷേപാർഹമായ
  4. most unlikely

    ♪ മോസ്റ്റ് അൺലൈക്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും സാദ്ധ്യതകുറഞ്ഞ, സന്ദിഗ്ദ്ധ, ഒരിക്കലും സാദ്ധ്യതയില്ലാത്ത, യാതൊരുദ്ധ്യതയുമില്ലാത്ത, സംഭവിക്കാൻ സാദ്ധ്യത ഏറ്റവും വിരളമായ
  5. think something unlikely

    ♪ തിങ്ക് സംതിംഗ് അൺലൈക്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംശയം തോന്നുക, തപ്പുക, ഉണ്ടാവാനിടയില്ലെന്നു കരുതുക, ചോദ്യം ചെയ്ക, യഥാർത്ഥമാണെന്നു കരുതാതിരിക്കുക
  6. unlikable

    ♪ അൻലൈക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷടപ്പെടാത്ത, ഇഷ്ടപ്പെടത്തക്കതല്ലാത്ത, സ്നേഹിക്കാൻ കൊള്ളാത്ത, യോജിക്കാനാവാത്ത, സൗഹൃദമില്ലാത്ത
  7. unliked

    ♪ അൻലൈക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനപ്രീതിയില്ലാത്ത, ജനസമ്മതിയില്ലാത്ത, ജനപ്രിയമല്ലാത്ത, ജനാഭിമുഖ്യമില്ലാത്ത, ജനഹിതം കുറഞ്ഞ
  8. be unlike

    ♪ ബി അൺലൈക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യത്യാസപ്പെടുക, വ്യത്യാസമുള്ളതാകുക, ഭിന്നമാകുക, ഭിന്നിക്കുക, ഭേദിക്കുക
  9. extremely unlikely

    ♪ എക്സ്ട്രീംലി അൺലൈക്ക്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കല്പാതീതം, ബുദ്ധിക്ക് അപ്രാപ്യമായ, ഭാവനാതീതം, സങ്കല്‍പിക്കാനൊക്കാത്ത, വിശ്വാസസാധ്യമല്ലാത്ത
  10. highly unlikely

    ♪ ഹൈലി അൺലൈക്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവിശ്വസനീയം, വിശ്വസിക്കാനാവാത്ത, വിശ്വസിക്കാൻകഴിയാത്ത, വിശ്വസിക്കാൻവിഷമമുള്ള, വിശ്വസിക്കാൻ പ്രയാസമായ
    3. അവിശ്വസനീയമായ, ഊതിപ്പെരുപ്പിച്ച, സംഭാവ്യമല്ലാത്ത, നടക്കാൻ ഒരു സാദ്ധ്യതയുമില്ലാത്ത, സത്യമാകാൻ സാദ്ധ്യതയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക