1. unloved

    ♪ അൺലവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹിക്കപ്പെടാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത, ആർക്കും വേണ്ടാത്ത, നിർദ്ദയ, ആരിൽനിന്നും കാരുണ്യം ലഭിക്കാത്ത
  2. unlovely

    ♪ അൺലവ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാണാൻ ചന്തമില്ലാത്ത, ദുർദ്ദർശന, ദുർമ്മുഖ, കുദർശന, കാഴ്ചയ്ക്ക മോശമായ
    3. അനാകർഷകമായ, ആകർഷകമല്ലാത്ത, അസുന്ദരം, അകമ്ര, അപരൂപ
    4. വികൃതം, വികൃത, വികട, അസുന്ദരം, വിരൂപ
    5. ആകർഷകത്വമില്ലാത്ത, കണ്ടാൽ വലിയ മെനയില്ലാത്ത, മന്ദകാന്തി, രൂപംകെട്ട, രൂപഭംഗിയില്ലാത്ത
    6. അനാകർഷകമായ, കണ്ണിൽപിടിക്കാത്ത, അവലക്ഷണമായ, വിരൂപി, സൗന്ദര്യമില്ലാത്ത
  3. unlovable

    ♪ അൺലവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷടപ്പെടാത്ത, ഇഷ്ടപ്പെടത്തക്കതല്ലാത്ത, സ്നേഹിക്കാൻ കൊള്ളാത്ത, യോജിക്കാനാവാത്ത, സൗഹൃദമില്ലാത്ത
  4. unloving

    ♪ അൺലവിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷ്ടമനസ്സള്ള, നിർവികാര, കഠിനചിത്തമുള്ള, ദയാശൂന്യമായ, സ്നേഹമില്ലാത്ത
    3. കഠിനഹൃദയനായ, ക്രൂര, നിർദ്ദയ, വജ്രഹൃദയ, അനുകമ്പയില്ലാത്ത
    4. സ്നേഹമില്ലാത്ത, സ്നേഹശൂന്യമായ, സ്നേഹിക്കാത്ത, നിസ്നേഹ, നിഷ്പ്രണയ
    5. വികാരാവേശമില്ലാത്ത, അടക്കമുള്ള, എളുപ്പം വികാരവിധേയനാകാത്ത, വിരക്തമായ, നിവൃത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക