1. unmarked

    ♪ അൺമാർക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശൂന്യ, വറു, വെറു, വെറും, ഒഴിഞ്ഞ
    3. കുറ്റമറ്റ, വെെകല്യമില്ലാത്ത, പഴുതറ്റ, നിർദ്ദോഷമായ, നിരവദ്യ
    4. ഊനം തട്ടാത്ത, അക്ഷതമായ, സമഗ്രമായ, ഛേദപ്പെടാത്ത, അഖണ്ഡമായ
    5. പുത്തനായ, പുതുപുത്തൻ, നവനവ, തനിപ്പുത്തൻ, പുതിയ
    6. ഒരു പോറൽപോലും ഏൽക്കാത്ത, ഊനം തട്ടാത്ത, ഊനം വരാത്ത, ക്ഷതപ്പെടാത്ത, ക്ഷതമേൽക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക