1. unmasculine

    ♪ അൺമാസ്ക്യുലിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആണത്തമറ്റ, പുരുഷോചിതമല്ലാത്ത, അപൗരുഷ, സ്ത്രൈണ, അകല്പ
    3. സ്ത്രീസഹജമായ, സ്ത്രൈണഗുണങ്ങളുള്ള, സ്ത്രൈണ, ക്ലീബ, പൗരുഷമില്ലാത്ത
    4. ദുർബലമായ, സ്ത്രീസ്വഭാവമായ, ആണത്തമില്ലാത്ത, ആണത്തമറ്റ, പൗരുഷഹീനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക