1. unmask

    ♪ അൺമാസ്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രഹസ്യം വെളിപ്പെടുത്തുക, വെളിച്ചത്താക്കുക, സ്പഷ്ടമാക്കുക, രഹസ്യം പരസ്യമാക്കുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
    1. verb (ക്രിയ)
    2. അനാച്ഛാദനം ചെയ്യുക, വെളിവാക്കുക, മുഖംമൂടി മാറ്റുക
    3. വെളിവാക്കുക, കണ്ടുപിടിക്കുക, കണ്ടെത്തുക, തുമ്പുണ്ടാക്കുക, കണ്ടുകിട്ടുക
    4. വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തുവിടുക, നാക്കു പിഴയ്ക്കുക, രഹസ്യം വെളിവാക്കുക
    5. തുറന്നുകാട്ടുക, മറയെടുക്കുക, മറ മാറ്റുക, മറ നീക്കുക, വെളിപ്പെടുത്തുക
    6. തുറന്നുകാട്ടുക, പുറത്തുകൊണ്ടുവരുക, മറനീക്കിക്കാണിക്കുക, തുറന്നുകാണിക്കുക, അനാച്ഛാദനം ചെയ്ക
  2. unmasking

    ♪ അൺമാസ്കിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനം, പ്രകാശനം, വെളിപ്പെടുത്തൽ, അനാച്ഛാദനം, മൂഖംമൂടിമാറ്റൽ
    3. വെളിപ്പെടുത്തൽ, വെളിച്ചത്താക്കൽ, രഹസ്യം വെളിപ്പെടുത്തൽ, നിർഭേദം, രഹസ്യമായി വച്ചിരുന്ന കാര്യം പുറത്താക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക