അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unmelodious
♪ അൺമലോഡിയസ്
src:ekkurup
adjective (വിശേഷണം)
പരുഷശബ്ദമായ, കർക്കരശബ്ദമായ, അപസ്വരമായ, ഒച്ചയേറിയ, ഉച്ചത്തിലുള്ള
അപസ്വരമായ, സ്വരച്ചേർച്ചയില്ലാത്ത, ശ്രുതിചേരാത്ത, അപശ്രുതിയുള്ള, രേപ
പരുഷമായ, കർണ്ണകഠോരമായ, പരുപരുത്ത, ദുശ്രവമായ, കറകറ
സ്വരെെക്യമില്ലാത്ത, സ്വരഭംഗമുള്ള, സ്വരച്ചേർച്ചയില്ലാത്ത, നാദഭേദമുള്ള, മേളച്ചേർച്ചയില്ലാത്ത
ഈണമില്ലാത്ത, രാഗമില്ലാത്ത, അപസ്വരമായ, ഇമ്പമില്ലാത്ത, ലയമില്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക