1. unmemorable

    ♪ അൺമെമറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധാരണമെന്നു പറയാനാവാത്ത, പകിട്ടില്ലാത്ത, ശ്രദ്ധേയമല്ലാത്ത, ശ്രദ്ധയാകർഷിക്കാത്ത, അസാധാരണമായൊന്നുമില്ലാത്ത
    3. ശരാശരിയായ, ഇടത്തരമായ, ഒഴുക്കൻ, വെെചിത്യ്രമില്ലാത്ത, സാധാരണ
    4. മദ്ധ്യമമായ, ഇടത്തരമായ, രണ്ടാംതരമായ, സവിശേഷതയില്ലാത്ത, സാധാരണമായ
    1. phrase (പ്രയോഗം)
    2. വലിയ പ്രാധാന്യമില്ലാത്ത, അത്ര കേമമല്ലാത്ത, അത്ര നല്ലതല്ലാത്ത, അത്ര വെദഗ്ദ്ധ്യമില്ലാത്ത, കാര്യമായിട്ടൊന്നുമില്ലാത്ത
  2. unmemor-able

    ♪ അൺമെമർ-എബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർവ്വചനക്ഷമമല്ലാത്ത, എളുപ്പത്തിൽ തരംതിരിക്കുവാൻ പറ്റാത്ത, സവിശേഷസ്വഭാവങ്ങളില്ലാത്ത, എടുത്തു പറയത്തക്കതല്ലാത്ത, വെെശിഷ്ട്യമൊന്നുമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക