1. unmerited

    ♪ അൺമെറിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെറുതെയുള്ള, മതിയായ കാരണം കൂടാതെയുള്ള, നിർനിമിത്തമായ, നിഷ്കാരണ, കാരണമില്ലാത്ത
    3. ക്രമാതീതമായി, അമിതമായ, കവിഞ്ഞ, അതിമാത്രമായ, മര്യാദയില്ലാത്ത
    4. അർഹിക്കാത്ത, അനർഹമായ, ആവശ്യമില്ലാത്ത, അയുക്തികമായ, സാധൂകരണമില്ലാത്ത
    5. അനീതിയായ, തെറ്റായ, ധാർമ്മികനിയമത്തിന് അനുസരണമല്ലാത്ത, നീതിരഹിതമായ, അധാർമ്മികമായ
    1. phrase (പ്രയോഗം)
    2. ആവശ്യപ്പെടാത്ത, വെറുതെയുള്ള, സൗജന്യമായി നല്കുന്ന, സ്വേച്ഛയാ നല്കുന്ന, ആവശ്യപ്പെടാതുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക